ഉള്ളടക്കത്തിലേക്ക് പോവുക

സ്കൂൾ പത്രം കാസർഗോഡ്

Schoolwiki സംരംഭത്തിൽ നിന്ന്
12:23, 30 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11411 (സംവാദം | സംഭാവനകൾ) (news)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി. എൽ. പി. എസ് കമ്പാർക്ക് സിഎം കിഡ്സ് സ്കോളർഷിപ്പ് (LSS) പരീക്ഷയിൽ മികച്ച വിജയം

കമ്പാർ: 2025-26 അധ്യയന വർഷത്തെ സിഎം കിഡ്സ് സ്കോളർഷിപ്പ് (LSS) പരീക്ഷയിൽ ജി. എൽ. പി. എസ് കമ്പാറിലെ നാല് വിദ്യാർത്ഥികൾ സ്കോളർഷിപ്പ് നേടി ശ്രദ്ധേയമായ വിജയം കൈവരിച്ചു.

നാലാം ക്ലാസ് വിദ്യാർത്ഥികളായ യശസ്, ഗാനവ്, ഹരികൃഷ്ണ, ശിവ നാരായണ കാരന്ത് എന്നിവരാണ് സ്കോളർഷിപ്പ് വിജയികളായത്.

വിജയികൾക്ക് ഹെഡ്മാസ്റ്റർ അമ്മു മാസ്റ്റർ , പി.ടി.എ പ്രസിഡന്റ് ഹാരിസ് കമ്പാർ, സീനിയർ അധ്യാപകരായ ശ്രീലത ടീച്ചർ, വിദ്യ ടീച്ചർ, അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.

"https://schoolwiki.in/index.php?title=സ്കൂൾ_പത്രം_കാസർഗോഡ്&oldid=2989164" എന്ന താളിൽനിന്ന് ശേഖരിച്ചത്