ഉള്ളടക്കത്തിലേക്ക് പോവുക

ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ്/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
10:42, 27 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 599274 (സംവാദം | സംഭാവനകൾ) (LITTLE KITE ONE DAY CAMP PHASE2)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LITTLE KITE ONE DAY CAMP PHASE1

ഈ വർഷത്തെ Little Kite 2025-28 ബാച്ചിനുള്ള ONE DAY CAMP MAY 18ന് നടത്തി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ് ശ്രീമതി ജെൻസിടീച്ചർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ജാസ്മിടീച്ചർ,ജോസ് ഡേവീസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.REELS,വീഡിയോഎഡിറ്റിംഗ് എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് വിദഗ്ദപരിശീലനം ലഭിച്ചു.