ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 26 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Martinplathottam (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
32018-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്32018
യൂണിറ്റ് നമ്പർLK/2021/32018
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലKOTTAYAM
വിദ്യാഭ്യാസ ജില്ല KANJIRAPPALLY
ഉപജില്ല ERATTUPETTA
ലീഡർALBIN BENNY
ഡെപ്യൂട്ടി ലീഡർAKHILA TONY
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1MARTIN P JOSEPH
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2CINU SARA DANIEL
അവസാനം തിരുത്തിയത്
26-05-2026Martinplathottam
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
26-05-2026Martinplathottam

അംഗങ്ങൾ

  1. ABHIMANYU S.
  2. ABHISHA ARULDAS
  3. AKHILA TONY
  4. AKSHARA R
  5. ALBIN BENNY
  6. ALEN SHOBY
  7. ALEX ROBIN
  8. ANILA TONY
  9. ARCHA SUBHASH
  10. ARSHA R
  11. ASHNA MUSTHAFA
  12. BRITTO SAJI
  13. DEVAPRIYA P. J
  14. DIYON ROOPESH
  15. JAISON J.
  16. JAMES JOSEPH
  17. JASIN PRATHEESH
  18. JERIN BINOY
  19. JEWEL BIJU
  20. M S SANJAI KRISHNA
  21. S.DEEPIKA
  22. SACHU SUNIL
  23. SARAN PRASAD
  24. SREYA UDAYAN

പ്രവർത്തനങ്ങൾ

LK PRELIMINARY CAMP@SAHS VELLIKULAM

വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ-2025 -28 ബാച്ചിലെ അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 26 / 09/ 2025 വെള്ളി സംഘടിപ്പിച്ചു. രാവിലെ 9.45 മുതൽ വൈകുന്നേരം 3.50 വരെ KITE മാസ്റ്റർ ട്രെയിനർ ശ്രീ. ബിനു ജി  ക്ലാസ് നയിച്ചു . ഹെഡ്മാസ്റ്റർ ശ്രീ. സോജൻ ജോർജ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.

LK PRELIMINARY CAMP @ SAHS VELLIKULAM



സ്‌കൂൾ ലെവൽ ക്യാംപ് Phase 1

2025- 28 ബാച്ചിൻ്റെ സ്‌കൂൾ ലെവൽ ക്യാംപ് 19/05 2026 ചൊവ്വ രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ നടത്തുകയുണ്ടായി. തീക്കോയി സെൻ്റ് മേരീസ് സ്‌കൂളിലെ LK Mentor ശ്രീമതി എൽസമ്മ മാത്യു എക്സ്റ്റേണൽ RP ആയിരുന്നു. LK Mentor മാരായ സിനു സാറ ഡാനിയൽ, മാർട്ടിൻ പി. ജോസഫ് എന്നിവർ സഹായികളായി പ്രവർത്തിച്ചു.