ഉള്ളടക്കത്തിലേക്ക് പോവുക

എൻ. ഷംസുദ്ദീൻ

Schoolwiki സംരംഭത്തിൽ നിന്ന്
10:20, 25 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('{{Infobox person | name = എൻ. ഷംസുദ്ദീൻ | image = EM.jpeg | caption = എൻ. ഷംസുദ്ദീൻ | birth_date = {{birth date and age|1969|5|31|df=y}} | birth_place = പറവണ്ണ, തിരൂർ | residence = | death_date = | death_place = | office = കേരള സർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ. ഷംസുദ്ദീൻ
എൻ. ഷംസുദ്ദീൻ
ജനനം (1969-05-31) 31 മേയ് 1969 (വയസ്സ് 56)
പറവണ്ണ, തിരൂർ
കാലയളവ്മേയ് 18, 2021
മുൻഗാമിവി. ശിവൻകുട്ടി
ജീവിത പങ്കാളി(കൾ)റഫീത്ത കെ.പി.

കേരളത്തിന്റെ പതിനാറാം നിയമസഭയിലെ പൊതുവിദ്യാഭ്യാസ മന്ത്രിയാണ് എൻ. ഷംസുദ്ദീൻ. മണ്ണാർക്കാട് മണ്ഡലത്തിൽ നിന്നുള്ള സാമാജികനാണ് ഇദ്ദേഹം. യു.ഡി.എഫിലെ ഘടക കക്ഷിയായ മുസ്ലിംലീഗിന്റെ പ്രതിനിധിയായ എൻ. ഷംസുദ്ദീൻ, സിപി.ഐയിലെ കെ.പി സുരേഷ് രാജിനെ 12325 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. പതിനാലാം നിയമസഭയിലും പതിനഞ്ചാം നിയമസഭയിലും അദ്ദേഹം മണ്ണാർക്കാട് മണ്ഡലത്തെ പ്രതിനിധീകരിക്കുകയുണ്ടായി.

അവലംബം

"https://schoolwiki.in/index.php?title=എൻ._ഷംസുദ്ദീൻ&oldid=2984728" എന്ന താളിൽനിന്ന് ശേഖരിച്ചത്