ഉള്ളടക്കത്തിലേക്ക് പോവുക

ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാം/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 11 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15024 (സംവാദം | സംഭാവനകൾ) ('കഴിഞ്ഞ അധ്യയന വർഷത്തെ ക്ലാസ്സിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അസംബ്ലിയിൽ മെഡൽ നൽകി ആദരിച്ചു കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ ജലീൽ സാർ നൽകി. അസംബ്ലിക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കഴിഞ്ഞ അധ്യയന വർഷത്തെ ക്ലാസ്സിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അസംബ്ലിയിൽ മെഡൽ നൽകി ആദരിച്ചു കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ ജലീൽ സാർ നൽകി.

അസംബ്ലിക്ക് ശേഷം കുട്ടികൾ അതത് ക്ലാസുകളിൽ പരസ്പരം പരിചയപ്പെടുകയും ക്ലാസ് ടീച്ചേർസ് മധുര വിതരണം നടത്തുകയും ചെയ്തു പ്രവേശനോത്സവം ലൈവ് ആയി ക്ലാസുകളിൽ കാണിച്ചു. ഓരോ ക്ലാസിലും പഠിപ്പിക്കുന്ന ടീച്ചേർസ് ക്ലാസുകളിൽ കയറി കുട്ടികളെ പരിചയപ്പെടുകയും സ്വയം പരിചയപ്പെടുത്തുകയും ചെയ്തു ടൈംടേബിൾ എല്ലാ ക്ലാസുകളിലും നൽകി ക്ലാസുകളിൽ പ്രോഗ്രാം നടത്താൻ വിദ്യാർത്ഥികൾക്ക് അവസരം നൽകി