സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/STUDY TOUR/2025-26
ദൃശ്യരൂപം
- ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പൈ ഡേ (22/7) ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് സ്റ്റഡി ടൂർ സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലേക്കാണ് കുട്ടികളെ കൊണ്ടുപോയത്. 8 9 10 ക്ലാസിലെ 40 കുട്ടികൾ സ്റ്റഡി ടൂറിൽ പങ്കെടുത്തു.
- പത്താം ക്ലാസിലെ കുട്ടികളുടെ സ്റ്റഡി ടൂർ ഇപ്രാവശ്യം മൈസൂർ ബാംഗ്ലൂർ ഊട്ടി ആയിരുന്നു
- ഇപ്രാവശ്യത്തെ വൺഡേ ടൂർ മൂന്നാറിലേക്ക് ആയിരുന്നു