ബാച്ചിന്റെ അഭിരുചി പരീക്ഷ 13/6/2024 നടന്നു. 20 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.
"ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ്'
2024-2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രലിമിനറി ക്യാമ്പ് ആഗസ്റ്റ് 12-ാം തീയതി HS കമ്പ്യൂട്ടർ ലാബിൽ വച്ച് 9.30 മുതൽ 4.30 വരെ നടക്കുകയുണ്ടായി ക്യാമ്പിൽ 20 കുട്ടികൾ പങ്കെടുത്തു. കാട്ടാക്കട മാസ്റ്റർ ട്രെയിനർ ശ്രീ ജിനേഷ് സാർ ക്ലാസുകൾക്ക് നേതൃത്വം നൽകി
"സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം '
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 2025 സെപ്റ്റംബർ 22 മുതൽ 26 വരെ വിവിധ പ്രവർത്തനങ്ങളുടെ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പോസ്റ്റർ നിർമ്മാണം, സി ഡബ്ല്യു എസ് എൻ കുട്ടികൾക്കുള്ള ഐടി ക്ലാസ്, എൽ പി കുട്ടികൾക്കുള്ള ഐടി ക്ലാസ്, 22.04 ഇൻസ്റ്റലേഷൻ, മലയാളം കമ്പ്യൂട്ടിംഗ്,, സൈബർ സുരക്ഷാ ക്ലാസ്, റിയൽസ് നിർമ്മാണം എന്നിവയിൽ പരിശീലനങ്ങളും ക്ലാസുകളും നൽകി. സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പ്രാധാന്യവും ഉപയോഗസാധ്യതകളും പരിചയപ്പെടുത്തുകയും സാങ്കേതിക നയിപൂണി വളർത്തുകയും ചെയ്യുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചത്. സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണം വളരെ ഭംഗിയായി ആചരിക്കാൻ കഴിഞ്ഞു
"ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് (I phase) '
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിൻ്റെ സ്‌കൂൾ തല ക്യാമ്ഒന്നാംഘട്ടം ഉദ്ഘാടനം 1/5/2025 9.30 am ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ TL നിർവഹിച്ചു ഈ ക്യാമ്പിൽ യൂണിറ്റ് അംഗത്വമുള്ള എല്ലാ കുട്ടികളും പങ്കെടുത്തു ഈ ക്യാമ്പിൻ്റെ RP ആയി ദിവ്യാലക്ഷ്മിടീച്ചറും internal KP ആയി നിഷാറാണി ടീച്ചറും ക്യാമ്പുകൾക്ക് നേതൃത്വം നൽകി. റീൽസ് നിർമ്മാണം vedio editing എന്നിവയിൽ പരിശീലനം നൽകി ഉപഭക്ഷണം ലഘുഭക്ഷണം എന്നിവ നൽകി കുട്ടികളുടെ Review കൂടി നടത്തി ക്യാമ്പ് സമാപിച്ചു
[[|thumb|200px|center|]]
"ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് '
ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിൻ്റെ യൂണിറ്റ് തല ക്യാമ്പ് 1/9/2025 9.30 am മുതൽ 4.30 pm വരെ നടത്തുകയുണ്ടായി ഇതിൽ യൂണിറ്റിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. External RP ആയി ശ്രീമതി ദിവ്യലക്ഷ്‌മി ടീച്ചറും internal RP യ യി ശ്രീമതി നിഷാറാണി ടീച്ചറും നേതൃത്വം നൽകി Programming Animation എന്നീ മേഖലകൾ കേന്ദ്രീകരിച്ച് നടന്ന ക്ലാസിൽ കുട്ടികൾ താല്പര്യത്തോടെ പങ്കെടുത്തു ഉച്ചഭക്ഷണം ലഘുഭക്ഷണം എന്നിവ നൽകി 4.30 pm കുട്ടികളുടെ Review കൂടി നടത്തി ക്യാമ്പ് സമാപിച്ചു
[[|thumb|200px|center|]]
[[|thumb|200px|center|]]
"റോബോട്ടിക് ഫെസ്‌റ്റ് '
2025-26 അധ്യയന വർഷത്തെ റോബോട്ടിക് ഫെസ്റ്റ് 24/a/2025 മുതൽ 28/9/2025 വരെ നടത്തുകയുണ്ടായി ഇതിൽ പോസ്റ്റർ നിർമ്മാണം, സൈബർ സുരക്ഷക്ലാസ് റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം Ardino ഉപയോഗിച്ചുകൊ ണ്ടുള്ള വിവിധദ്വർത്തനങ്ങൾ free soft ware installation എന്നീ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി