ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് വാരാമ്പറ്റ/അംഗീകാരങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 5 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dkc (സംവാദം | സംഭാവനകൾ) ('== '''NMMSE സ്കോളർഷിപ്പ്''' == 2025-26 അധ്യയന വർഷത്തെ NMMSE സ്കോളർഷിപ്പ് ഗവണ്മെന്റ് ഹൈസ്കൂൾ വാരാമ്പറ്റയിലെ 2 മിടുക്കന്മാർ കരസ്ഥമാക്കി . അൻഫാസ് അൻവർ , മുഹമ്മദ് നസൽ ഷാൻ എന്നീ വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

NMMSE സ്കോളർഷിപ്പ്

2025-26 അധ്യയന വർഷത്തെ NMMSE സ്കോളർഷിപ്പ് ഗവണ്മെന്റ് ഹൈസ്കൂൾ വാരാമ്പറ്റയിലെ 2 മിടുക്കന്മാർ കരസ്ഥമാക്കി . അൻഫാസ് അൻവർ , മുഹമ്മദ് നസൽ ഷാൻ എന്നീ വിദ്യാർത്ഥികളാണ് സ്കോളർഷിപ്പിന് അർഹരായത് . മികച്ച പരിശീലനവും അതോടൊപ്പം കഠിന പ്രയത്നവും വിദ്യാർത്ഥികളെ വിജയത്തിലേക്ക് നയിക്കാൻ സഹായിച്ചു . തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിനെ സംബന്ധിച്ച് ഇത് മികച്ച അംഗീകാരവും അതോടൊപ്പം അഭിമാനം ഉളവാക്കുന്ന കാര്യവുമാണ് ..