ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ്സ് ചുഴലി/പ്രൈമറി/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
11:04, 1 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsschuzhali (സംവാദം | സംഭാവനകൾ) (''''ആമുഖം''' എൽ പി തലത്തിലുള്ള കുട്ടികളുടെ സമഗ്ര വികസനത്തിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു.ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളുടെ സൃഷ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആമുഖം

എൽ പി തലത്തിലുള്ള കുട്ടികളുടെ സമഗ്ര വികസനത്തിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു.ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളുടെ സൃഷ്ടിപരമായതും ഭാഷാപരമായതും സംഘപ്രവർത്തനങ്ങൾക്കും ആശയവിനിമയത്തിനും മികവ് ഉണ്ടാക്കുന്നു.

ക്ലബ്ബുകളും പ്രവർത്തനങ്ങളും

മലയാളം ക്ലബ്ബ്

പ്രവർത്തനങ്ങൾ

കവിതാലാപനം

വാക്കുകളി

വായന വർഷാചരണം

ലൈബ്രറി നോട്ടെഴുത്ത് മത്സരം

പതിപ്പ് നിർമ്മാണം

മൊഴിക്കിലുക്കം

കുട്ടിപ്പത്രം

പൂമരം

ഭാഷ കേളികൾ

ഫലങ്ങൾ

വായനാശീലം വർദ്ധിച്ചു

ഭാഷാപരമായ ആത്മവിശ്വാസം മെച്ചപ്പെട്ടു

2. English club

Aim: improvement of communication skill

Activities

Speaking activities

Role play

Vocabulary games

Simple conversation practice

Skits

Results

Improvement of communication in English

Wideness of English vocabulary

ഗണിത ക്ലബ്ബ്

ലക്ഷ്യം:ഗണിതത്തിൽ താൽപ്പര്യം വളർത്തൽ

പ്രവർത്തനങ്ങൾ

സംഖ്യാ കളികൾ

പസിലുകൾ

ഗണിത ക്വിസ്

സ്ഥാനവില കളികൾ

ക്ലോക്ക് നിർമ്മാണം

ഗണിത കേളികൾ

ഗണിത മാഗസിനുകൾ

ഫലങ്ങൾ

പ്രശ്നപരിഹാര മികവ്

ഗണിതത്തിനോടുള്ള താല്പര്യം കൂടൽ

പരിസ്ഥിതി ക്ലബ്ബ്

ലക്ഷ്യം:പരിസ്ഥിതി ബോധം വളർത്തൽ

പ്രവർത്തനങ്ങൾ

വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ

ശുചീകരണ പ്രവർത്തനങ്ങൾ

Nature walk

പരിസ്ഥിതി ക്വിസുകൾ

പോസ്റ്റർ നിർമ്മാണം

പതിപ്പ് നിർമ്മാണം

ഫലങ്ങൾ

പരിസ്ഥിതി സംരക്ഷണം തൻറെ കടമയാണ് എന്നത് തിരിച്ചറിഞ്ഞു

പ്രകൃതിയെ സൗഹൃദത്തോടെ സമീപിക്കുന്നു

Arts & craft club

ലക്ഷ്യം:സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കൽ

പ്രവർത്തനങ്ങൾ

ചിത്രരചന

പേപ്പർ ക്രാഫ്റ്റ്

ക്ലേ മോഡലിംഗ്

ഫലങ്ങൾ

സൃഷ്ടിപരമായ ചിന്ത വർദ്ധിപ്പിച്ചു

സംഗീതം & നൃത്ത ക്ലബ്ബ്

ലക്ഷ്യം:കലാപരമായ കഴിവ് വളർത്തൽ

പ്രവർത്തനങ്ങൾ

സ്കൂൾ ആഘോഷങ്ങളിലെ പങ്കാളിത്തം

സർഗ്ഗ വേള

ഫലങ്ങൾ

കലാപരമായ താൽപര്യം വർദ്ധിച്ചു

കലാപരമായ ആത്മവിശ്വാസം വർദ്ധിച്ചു

കായിക ക്ലബ്ബ്

ലക്ഷ്യം: ശാരീരിക ക്ഷമത വർദ്ധിപ്പിക്കൽ

പ്രവർത്തനങ്ങൾ

ഫുട്ബോൾ,വോളിബോൾ

ടീം ഗെയിമുകൾ

ഫലങ്ങൾ

ശാരീരിക ക്ഷമതയും സംഘപ്രവർത്തനവും മെച്ചപ്പെട്ടു

ക്ലബ്ബ് പ്രവർത്തനങ്ങൾ_ആകെ നേട്ടങ്ങൾ

ഒന്നു മുതൽ നാലു വരെയുള്ള ഭാഷാപരവും ഗണിതപരവും പാരിസ്ഥിതികവും കലാപരവും കായികവുമായ കഴിവുകൾ മെച്ചപ്പെട്ടു

സംഘ പ്രവർത്തനത്തനങ്ങളിലൂടെകുട്ടികളുടെ കൂട്ടായ്മയും ആത്മവിശ്വാസവും സാമൂഹിക ഗുണങ്ങളും മെച്ചപ്പെട്ടു

സബ്ജില്ലാ ഗണിത പ്രവർത്തിപരിചയ ശാസ്ത്രമേളകളിൽ മികവാർന്ന വിജയം നേടി

സയൻസ്(LP തലം) ഓവറാൾ ചാമ്പ്യൻഷിപ്പ് നേടി

സബ്ജില്ലാ കലാമേളയിൽ എല്ലാ ഇനങ്ങളിലും A grade നേടുകയും സബ്ജില്ലയിൽ (LP തലം)രണ്ടാം സ്ഥാനം നേടുകയും ചെയ്തു

സബ്ജില്ലാ കായികമേളയിലും മികവാർന്ന ജയം നേടി

സമാപനം

ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളുടെ സമഗ്ര വളർച്ചയ്ക്ക് വളരെ പ്രാധാന്യമുള്ളതാണ്.ഭാവിയിലും കൂടുതൽ സജീവമായ രീതിയിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻആസൂത്രണം ചെയ്യുന്നുണ്ട്.