ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 12006-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12006 |
| യൂണിറ്റ് നമ്പർ | LK/2008/12006 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 38 |
| റവന്യൂ ജില്ല | Kasaragod |
| വിദ്യാഭ്യാസ ജില്ല | Kanhangad |
| ഉപജില്ല | Hosdurg |
| ലീഡർ | Lakshmipriya P K |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Sabeetha T M |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Preethi M |
| അവസാനം തിരുത്തിയത് | |
| 24-04-2026 | 12006GVHSS |
അംഗങ്ങൾ
| 1 | AIMA RATHEESH.K
13640 |
8 | D |
| 2 | AINA RATHEESH.K
13643 |
8 | D |
| 3 | ANJANA.T.V
13593 |
8 | B |
| 4 | DIYA UMESH
12559 |
8 | D |
| 5 | FATHIMA M K
14276 |
8 | F |
| 6 | FATHIMA.C.K
14134 |
8 | C |
| 7 | FATHIMATH AZMINA.C.P
13469 |
8 | E |
| 8 | FATHIMATH FARHANA P
13712 |
8 | C |
| 9 | FATHIMATH MIRZA C H
13928 |
8 | D |
| 10 | FATHIMATH NAFIHA
13464 |
8 | E |
| 11 | FATHIMATH NIHA.K.H
13547 |
8 | E |
| 12 | FATHIMATH SAFA P
13465 |
8 | B |
| 13 | FATHIMATH SHAFNA
13487 |
8 | A |
| 14 | FATHIMATH SHAHAMA SHAREEF. P
13564 |
8 | A |
| 15 | FATHIMATH SHAMNA A
14208 |
8 | B |
| 16 | FATHIMATH SHANIBA.C
13481 |
8 | C |
| 17 | KADEEJATH NOURA K
13456 |
8 | E |
| 18 | LAKSHMIPRIYA.P.K
13594 |
8 | B |
| 19 | LUBABHA SHARFUDDEEN
13507 |
8 | B |
| 20 | MUHAMMAD AMEEN.C.P
13478 |
8 | E |
| 21 | MUHAMMAD MUSAMMIL
13473 |
8 | B |
| 22 | MUHAMMED ALI SHIHAB
13641 |
8 | A |
| 23 | MUHAMMED SAFWAN K L
13658 |
8 | E |
| 24 | MUSAINA.M
12709 |
8 | B |
| 25 | NAJA FATHIMA K
13467 |
8 | A |
| 26 | RANA MINNATH CHERAMEL
13644 |
8 | D |
| 27 | SALVA K P
13618 |
8 | C |
| 28 | SALWA FAKHRUDDIN
POOMANGALORATH MADATHIL 14306 |
8 | D |
| 29 | SANJANA K R
12936 |
8 | B |
| 30 | SHAMIL SAMAD U K
13454 |
8 | E |
| 31 | SINAN. N.P
13552 |
8 | D |
| 32 | SIVAPRIYA K V
12569 |
8 | A |
| 33 | SREENIDHI.S
13638 |
8 | A |
| 34 | THRISHA NAYAR
13636 |
8 | A |
| 35 | VARSHA B
14197 |
8 | B |
| 36 | VASUDEV S
13781 |
8 | E |
.
പ്രവർത്തനങ്ങൾ
സ്കൂൾ ക്യാമ്പ്
2024 -2027 വർഷത്തെ സ്കൂൾ ക്യാമ്പ് ജൂൺ മാസം 11 ന് നടന്നു . PTA പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ ബഷീർ അധ്യക്ഷസ്ഥാനം നിർവഹിച്ചു. ക്യാമ്പിൽ കക്കാട്ട് സ്കൂളിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി ബിന്ദു ക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് .
ക്യാമ്പിൽ പ്രധാനമായും വീഡിയോ നിർമ്മാണമാണ് കുട്ടികൾക്ക് ഉണ്ടായിരുന്നത് . രാവിലെയുള്ള ക്ലാസ്സിൽ കുട്ടികൾക്ക് റീൽസ് നിർമ്മിക്കാനുള്ള അവസരമായിരുന്നു. കുട്ടികളെ 6 ഗ്രൂപ്പുകളായി ആയി തിരിച്ചു . തുടർന്ന് റീൽസ് നിർമ്മിക്കാനുള്ള സമയം കൊടുത്തു. കുട്ടികൾ തന്നെ സ്ക്രിപ്റ്റ് തയ്യാറാക്കി , വളരെ ഉത്സാഹത്തോടെ റീൽസ് നിർമ്മിക്കുകയും ചെയ്തു. സ്കൂളിനെ കുറിച്ചും, ശുചിത്വത്തെ കുറിച്ചുമൊക്കെ കുട്ടികൾ വീഡിയോ എടുത്തു. ശേഷം കുട്ടികൾ നിർമ്മിച്ച വീഡിയോ എല്ലാ കുട്ടികൾക്കും കാണാവുന്ന രീതിയിൽ പ്രദർശിപ്പിച്ചു.
ഉച്ചക്ക് ശേഷം നടന്ന സെഷനിൽ കുട്ടികൾ നിർമ്മിച്ച വീഡിയോ എങ്ങനെയാണ് എഡിറ്റ് ചെയ്യുന്നത് എന്ന വിശദീകരിച്ചു . വീഡിയോ എഡിറ്റിംഗിന് kden live സോഫ്റ്റ്വെയർ കുട്ടികളെ പരിചയപ്പെടുത്തി . തുടർന്ന് ഓരോ ഗ്രൂപ്പും അവരവരുടെ വീഡിയോ എഡിറ്റ് ചെയ്തു . വൈകുന്നേരം കുട്ടികൾക്ക് ഐസ്ക്രീം കൊടുത്ത് ക്യാമ്പ് അവസാനിപ്പിച്ചു .
കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.


സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

2025 -26 സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച നടന്നു. 24-27 ബാച്ചിലെ ലിറ്റിൽ കൈറ്റ് കുട്ടികൾക്ക് എങ്ങനെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിക്കാം , എങ്ങനെ സ്ഥാനാർത്ഥികളെ ചേർക്കാം എന്നിവ വിശദീകരിച്ചു. തുടർന്ന് ഓരോ ക്ലാസ്സിലേക്കും ആവശ്യമുള്ള മെഷീൻ ഇൻസ്റ്റലേഷൻ 24 -27 ബാച്ച് ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടന്നു. ഓരോ ക്ലാസിലെയും തെരഞ്ഞെടുപിന് ലിറ്റിൽ കൈറ്റ് കുട്ടികൾ നേതൃത്വത്വം നൽകി .