ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
12:33, 24 ഏപ്രിൽ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26084 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പത്താം ക്ലാസ്കുട്ടികൾക്കുള്ള റോബോട്ടിക് പരിശീലന ക്ലാസ് കമ്പ്യൂട്ടർ ലാബിൽ വച്ച് എൽ കെ കുട്ടികളുടെ നേതൃത്വത്തിൽ നടത്തുന്നു
എൽ പി കുട്ടികൾക്കായിട്ട് ലിറ്റിൽ കൈറ്റ്സ് സ്കൂട്ടികളുടെ നേതൃത്വത്തിൽ നടത്തിയ റോഡ് സേഫ്റ്റി ബോധവൽക്കരണ ക്ലാസ്
റോബോട്ടിക്സ് എക്സിബിഷൻ

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് മാതാപിതാക്കൾക്കായി എൽകെ കുട്ടികളുടെ നേതൃത്വത്തിൽ കമ്പ്യൂട്ടറിൽ ലാബിൽ വച്ച് നടത്തുകയുണ്ടായി
ലിറ്റിൽസ് 25 28 ബാച്ചിന്റെ പ്രീമിനറി ക്യാമ്പ്  ക്ലാസ്സ്‌ R P ശ്രീമതി റസീന  P Z നയിക്കുന്നു. രാവിലെ രാവിലെ 9 മണിക്ക് ആരംഭിച്ച ക്ലാസ് വൈകുന്നേരം മൂന്നുമണിക്ക് അവസാനിക്കുകയുണ്ടായി. ഒരു വർഷക്കാലത്തെ  എല്ലാ പ്രവർത്തന മേഖലകളെക്കുറിച്ചും ടീച്ചർ ക്ലാസ് എടുക്കുകയുണ്ടായി
റോബോട്ടിക്സ് എക്സിബിഷൻ കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾതലത്തിൽ നടത്തി
എൽ പി കുട്ടികൾക്കായിട്ട് ലിറ്റിൽ കൈറ്റ്സ് സ്കൂട്ടികളുടെ നേതൃത്വത്തിൽ നടത്തിയ റോഡ് സേഫ്റ്റി ബോധവൽക്കരണ ക്ലാസ്
26084-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26084
യൂണിറ്റ് നമ്പർLK/2018/26084
ബാച്ച്2024-2027
അംഗങ്ങളുടെ എണ്ണം42
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ലീഡർആൻസിറ്റ ജോർജ്ജ്
ഡെപ്യൂട്ടി ലീഡർഅഫ്രീന മെഹർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഏഞ്ചൽ പൊടുത്താസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ടെസ്സ പീറ്റർ
അവസാനം തിരുത്തിയത്
24-04-202626084
2024 27 ബാച്ചിലെ ലിറ്റിൽ ക്യാമ്പിന്റെ ക്ലാസ്സ്‌  27/5/25 ന് ആർ പി ചിഞ്ചു സേവിർ നയിക്കുന്നു
പത്താം ക്ലാസ്കുട്ടികൾക്കുള്ള റോബോട്ടിക് പരിശീലന ക്ലാസ് കമ്പ്യൂട്ടർ ലാബിൽ വച്ച് എൽ കെ കുട്ടികളുടെ നേതൃത്വത്തിൽ നടത്തുന്നു
റോബോട്ടിക്സ് എക്സിബിഷൻ കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾതലത്തിൽ നടത്തി
2025-28 ൾക്ക് ബാച്ചിലെ കുട്ടികളുടെ മാതാപിതാക്കളുടെ PTA meeting കൈറ്റ് റിസോഴ്സ് പേഴ്സൺ   ശ്രീമതി റസീന PZ നയിക്കുന്നു
2024-27 ബാച്ചിലെ littlekites കുട്ടികൾ Terarobots industrial visit
2024-27 ബാച്ചിലെ littlekites കുട്ടികൾ Terarobots എന്നIT കമ്പനിയിൽ ഇൻഡസ്ട്രിയൽ വിസിറ്റ് നടത്തുക നടത്തുകയുണ്ടായി
2024-27 ബാച്ചിലെ littlekites കുട്ടികൾ Terarobots എന്നIT കമ്പനിയിൽ ഇൻഡസ്ട്രിയൽ വിസിറ്റ് നടത്തുക നടത്തുകയുണ്ടായിസാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ള വിവിധതരം പ്രവർത്തനങ്ങളും മെഷീൻസും കുട്ടികൾ പരിചയപ്പെ ടുകയുണ്ടായി
LK industrial visit
കമ്പ്യൂട്ടർ സാക്ഷരത ക്ലാസുകൾ
awareness class for neighbour school
awarness class for other schools
AI AWARENESS CLASS FOR PARENTS