LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
21-04-2026Ghssvengad

അംഗങ്ങൾ

2025 ജൂൺ മാസം ലിറ്റിൽ കൈറ്റിന്റെ 2023-'26 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പ്രവേശന പരീക്ഷ നടന്നു. അമ്പത്തഞ്ചോളം കുട്ടികൾ പരീക്ഷ എഴുതി. 40 ൽ അധികം കുട്ടികൾ വിജയിച്ചതിൽ നിന്നും മിടുക്കരായ 25 കുട്ടികളാണ് ലിറ്റിൽ കൈറ്റിൽ അംഗത്വമെടുത്തത്.

2023-'26 ബാച്ചിന്റെ ലീഡറായി ശ്രീയുക്ത വി. എം. നെയും ഡെപ്യൂട്ടി ലീഡറായി വൈഭവ് സുമേഷിനെയും തെരെഞ്ഞെടുത്തു.

ഹൈടെക് ഉപകരണ സജ്ജീകരണം, ഗ്രാഫിക് ഡിസൈനിങ്, അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയിൽ റെഗുലർ ക്ലാസ്സുകളും മീഡിയ ഡോക്യൂമെന്റഷനിൽ എക്സ്പെർട്ട്  ക്ലാസും നടന്നു.

പ്രവർത്തനങ്ങൾ

.