ഗവ ഹയർ സെക്കന്ററി സ്കൂൾ തൊടിയൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ദൃശ്യരൂപം
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റ ഭാഗമായി സ്പെഷ്യൽ അസംബ്ലി ( 22/09/2025) ൽ നടന്നു.കുട്ടികൾ സോഫ്റ്റ് വെയർ സ്വാതന്ത്രദിന പ്രതിജ്ഞ എടുത്തു.