ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് , എസ് എൽ പുരം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
15:36, 13 ഏപ്രിൽ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34040 (സംവാദം | സംഭാവനകൾ) (പ്രിലിമിനറി ക്യാമ്പ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
34040-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34040
യൂണിറ്റ് നമ്പർLK/2018/34040
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ലീഡർകാവ്യ എസ് ശ്രീധർ
ഡെപ്യൂട്ടി ലീഡർആരതി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മെർലിൻ കൊറയ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വർഷ S
അവസാനം തിരുത്തിയത്
13-04-202634040


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 1780 ADHIPAN S
2 1798 ADITHYA S
3 2265 AGNIVESH J C
4 2134 AKHIL PRATHAP
5 1747 ANAGHAMOL A S
6 2075 ANJANA ANILKUMAR
7 1795 ARATHI ASOKAN
8 1783 ARCHA P
9 1963 ATHUL. A .T
10 2124 DEVANANDAN A M
11 1769 DEVKRISHNA P R
12 1768 JANIYA JAYAN
13 1808 KAVYA SUNIL SREEDHAR
14 2086 LEKSHMI PRIYA. S
15 1988 MRIDULA S
16 1759 NAKSHATHRA H
17 2111 NIVEDHYA SUMESH
18 2115 PADMAPRIYA P
19 2019 RAMSWAROOP R MALLAN
20 2176 SARAYU
21 1787 SREELEKHA S
22 1748 SURYA KEERTHY P
23 2318 RISWAN R
24 2226 VISMITH VINOD
25 2160 VIJINA V
26 2121 VAISHNAVI S
27 2330 ANANTHAKRISHNAN S

പ്രിലിമിനറി ക്യാമ്പ്

2024 ഓഗസ്റ്റ് 7ന് ഈ വർഷത്തെ പ്രിലിമിനറി ക്യാമ്പ് നടന്നു . LK മാസ്റ്റർ ട്രെയ്‌നർ പ്രദീപ്കുമാർ എസ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ പഠനമേഖലകൾ ഏതൊക്കെയാണെന്നും,വിദ്യാലയത്തിനും സമൂഹത്തിനും ക്ലബ് എങ്ങനെ ഉപകാരപ്പെടുമെന്നും ഏകദിനക്യാമ്പ്‌ലൂടെ കുട്ടികൾക്കും രക്ഷകർത്തകൾക്കും ബോധവത്കരണം നല്കി .സ്കൂൾ എച്ച്‌ എം ഇൻ ചാർജ് ശ്രീ റോണി വി ബാബു ഉദ്ഘടനം ചെയ്തു .

റോബോട്ടിക് ഫെസ്റ്റ് 2025

ഫെബ്രുവരി 19 ന് മികവുത്സവം റോബോട്ടിക് ഫെസറ്റ് നടന്നു. കുട്ടികൾക്കായി ഡിജിറ്റൽ പെയിൻ്റിംഗ് മത്സരം നടത്തി. കുട്ടികൾ ചെറിയ റോബോട്ട്, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ബ്ലൈൻഡേഷ്ഴ് വോക്കിംഗ് സ്റ്റിക്ക്, ഇലക്ട്രോണിക് ഡൈസ്, ഓട്ടോമാറ്റിക് ടോൾ ഗേറ്റ് എന്നിവ നിർമ്മിച്ചു പ്രദർശിപ്പിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും പ്രദർശനത്തിനെത്തി, പ്രദർശനത്തിനു നേതൃത്വം നൽകിയ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ അനുമോദിച്ചു.





അന്താരാഷ്ട്ര ലഹരിവിരുദ്ധദിന റാലി

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം

2025 ജൂൺ 26അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും, റാലിയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു.



ചാന്ദ്രദിനം

ചാന്ദ്രദിനത്തിൽ ലിറ്റിൽകൈറ്റ്സ്,CWSN കുട്ടികളെ കൂടി ഉൾപ്പെടുത്തിയ സയൻസ് സ്കിറ്റിൽ സൗരയൂഥത്തെ പരിചയപ്പെടുത്തി.




പ്രത്യേക കമ്പ്യൂട്ടർ അധിഷ്ഠിത പരിശീലനം

CWSN കുട്ടികൾക്കായി പ്രത്യേക കമ്പ്യൂട്ടർ അധിഷ്ഠിത പരിശീലനം.

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ 2025-26 അധ്യയന വർഷത്തെ എല്ലാ പ്രവർത്തനങ്ങളും ഡോക്യുമെൻ്റ് ചെയ്യുന്നു. നമ്മുടെ സ്കൂളിലെ CWSN കുട്ടികൾക്കായി പ്രത്യേക കമ്പ്യൂട്ടർ അധിഷ്ഠിത പരിശീലനം നൽകി വരുന്നു.



സ്കൂൾ ക്യാമ്പ്

1-11 -2025 ൽ സ്കൂൾ ക്യാമ്പ് കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. ഗവ. ഹൈസ്ക്കൂൾ മണ്ണഞ്ചേരിയിലെ ഡിഷ ടീച്ചറും, നമ്മുടെ സ്കൂളിലെ വർഷ ടീച്ചറുമാണ് RP മാരായിരുന്നത്. ക്യാമ്പിൽ 27 കുട്ടികൾ പങ്കെടുത്തു. മികച്ച രീതിയിൽ കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി.


മാതാപിതാക്കൾക്കുള്ള ക്ലാസ്

കാവ്യ എസ്, ലക്ഷ്മിപ്രിയ എന്നിവർ ചേർന്ന് സമഗ്ര പ്ലസ് പരിചയപ്പെടുത്തുകയും അവരുടെ സംശയങ്ങൾ തീർക്കുകയും ചെയ്തു.


UP കുട്ടികൾക്കുള്ള പരിശീലനം

രക്ഷിതാക്കൾക്കുള്ള AI പരിശീലനം

രക്ഷിതാക്കൾക്കുള്ള AI പരിശീലന ക്ലാസ് ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ ആരതി അശോകൻ, വിജിന വി, ആർച്ച എസ് എന്നിവർ ചേർന്നു നടത്തി. വളരെ ഉപകാര പ്രദമായ ക്ലാസായിരുന്നുവെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. തുടർന്നും ഇത്തരം ബോധവത്കരണക്ലാസുകൾ സംഘടിപ്പിക്കണമെന്നു അവർ ആവശ്യപ്പെട്ടു.