ഉള്ളടക്കത്തിലേക്ക് പോവുക

തട്ടോളിക്കര യു പി എസ് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 7 ഏപ്രിൽ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajireena (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യം മുൻനിർത്തി രൂപീകരിച്ച ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ്.നാം വസിക്കുന്ന ഭൂമിയെ സംരക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യം മുൻനിർത്തി രൂപീകരിച്ച ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ്.നാം വസിക്കുന്ന ഭൂമിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും തുല്ല്യ അവകാശം ഉണ്ടെന്നുമുള്ള ബോധം പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾ നേടിയെടുക്കുന്നു.