ഉള്ളടക്കത്തിലേക്ക് പോവുക

എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
10:33, 7 ഏപ്രിൽ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38047 (സംവാദം | സംഭാവനകൾ) (Expanding article)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള ഉന്നമനത്തിനായി സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. വിവിധ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഈ ക്ലബ്ബുകൾ നേതൃത്വം നൽകുന്നു. വിവിധ ദിനാചരണങ്ങളും നടത്തപ്പെടുന്നു.

ക്ലബ്ബുകൾ, പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി വായനദിനം

കലാമത്സരങ്ങൾ, യുവജനോത്സവം ആദിയായവയിലേക്ക് കുട്ടികളെ ഒരുക്കുക, പ്രോത്സാഹിപ്പിക്കുക.

ഗണിതശാസ്ത്ര ക്ലബ്ബ്

നാഷണൽ സർവീസ് സ്കീം

ശാസ്ത്രരംഗം ക്ലബ്ബ് ചാന്ദ്രദിനം, ഓസോൺ ദിനം, ലോകബഹിരാകാശ വാരാചരണം

ശാസ്ത്രരംഗം മത്സരങ്ങളിലേക്ക് കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുക

നല്ലപാഠം
ഇക്കോ ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
സോഷ്യൽ സർവ്വീസ് ലീഗ്
സഹകരണസംഘം
ലൈബ്രറി
കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ
ലഹരിവിരുദ്ധ ക്ലബ്ബ്
ടൂറിസം ക്ലബ്ബ്
ലിറ്റിൽ കൈറ്റ്സ്
ജൂനിയർ റെഡ് ക്രോസ്
സ്കൂൾ വിക്കി
ഇ. ഡി. ക്ലബ്ബ്
സ്കൂൾ സുരക്ഷ ക്ലബ്ബ്
Child Protection Wing
റോഡ് സേഫ്റ്റി ക്ലബ്ബ്

ദിനാചരണങ്ങൾ

  • സ്കൂൾ പ്രവേശനോത്സവം - ജൂൺ 3
  • ലോകപരിസ്ഥിതി ദിനം - ജൂൺ 5
  • ലോക ബാലവേല വിരുദ്ധ ദിനം - ജൂൺ 12
  • വായന ദിനം - ജൂൺ 19
  • യോഗ ദിനം - ജൂൺ 21
  • പ്ലസ് വൺ പ്രവേശനോത്സവം - ജൂൺ 24
  • ലഹരി വിരുദ്ധ ദിനം - ജൂൺ 26