ഉള്ളടക്കത്തിലേക്ക് പോവുക

എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം./പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 6 ഏപ്രിൽ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പഠനപ്രവർത്തനങ്ങൾ

മെയ് മാസം മുതൽ ആരംഭിക്കുന്ന പഠന പ്രവർത്തങ്ങളാണ്  ആസൂത്രണം ചെയ്തിരിക്കുന്നത് . രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയും ശനിയാഴ്ച ദിവസങ്ങളിലുമായി വർഷം  മുഴുവൻ നീളുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ക്ലാസ്സ്‌റൂം പ്രവർത്തനങ്ങൾക്ക് പുറമെ ഒട്ടേറെ അനുബന്ധ പ്രവർത്തനങ്ങളും അതാത് വർഷം നടത്താറുണ്ട്. ദിനാചരണങ്ങളുമായി ബന്ധപ്പെടുത്തി പോസ്റ്റർ പ്രദർശനം, സെമിനാറുകൾ, വിവിധങ്ങളായ മത്സരങ്ങൾ, പഠനയാത്രകൾ ക്ലബ് പ്രവർത്തനങ്ങൾ എന്നിവയും എൻ സി സി, എസ്സ് പി സി, ലിറ്റിൽ കൈറ്റ്സ്, റെഡ്ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ എസ്സ് എസ്സ്  എന്നീ സംഘടനകളും പ്രവർത്തിക്കുന്നു.