ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/ക്ലബ്ബുകൾ/2025-26/മാത്സ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:35, 22 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- G.V.V.L.P.S KILIMANOOR (സംവാദം | സംഭാവനകൾ) ('കുട്ടികളിലെ ഗണിത അഭിരുചി വളർത്തുക എന്ന ലക്ഷ്യമാണ് ഈ ക്ലബ്ബിലൂടെ ഉദ്ദേശിക്കുന്നത്.ഗണിതത്തിൽ താല്പര്യം വർധിപ്പിക്കുക,ചിന്താശേഷി വികസിപ്പിക്കുക, സൃഷ്ടിപര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിലെ ഗണിത അഭിരുചി വളർത്തുക എന്ന ലക്ഷ്യമാണ് ഈ ക്ലബ്ബിലൂടെ ഉദ്ദേശിക്കുന്നത്.ഗണിതത്തിൽ താല്പര്യം വർധിപ്പിക്കുക,ചിന്താശേഷി വികസിപ്പിക്കുക, സൃഷ്ടിപരമായ പഠനം ,മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പു,കൂട്ടായ പ്രവർത്തന ശേഷി ,ആത്മവിശ്വാസം വർധിപ്പിക്കുക ,ഗണിതഭയം കുറയ്ക്കുക എന്നിവയാണ് ഈ ക്ലബ്ബിന്റെ പ്രധനലക്ഷ്യങ്ങൾ .