ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ/ലിറ്റിൽകൈറ്റ്സ്/2023-26
| 19037-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19037 |
| യൂണിറ്റ് നമ്പർ | LK/2018/19037 |
| ബാച്ച് | 2023-26 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | MALAPPURAM |
| വിദ്യാഭ്യാസ ജില്ല | TIRUR |
| ഉപജില്ല | KUTTIPPURAM |
| ലീഡർ | MOHAMMED ARIF |
| ഡെപ്യൂട്ടി ലീഡർ | ADHEENA S |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SIBIN JOB |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | PRINCY PRAKASH |
| അവസാനം തിരുത്തിയത് | |
| 20-03-2026 | Bhssmavandiyur2025 |
Batch 1
പ്രവർത്തനങ്ങൾ
BHSS മാവണ്ടിയൂർ Little Kites യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കായി "ഡിജിറ്റൽ പരിശീലനം" സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ അമ്മമാർക്കായി what app, QR code Scanning, Quick Share ,Cyber Security തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് നടത്തി.