ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| 19037-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19037 |
| യൂണിറ്റ് നമ്പർ | LK/2018/19037 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | MALAPPURAM |
| വിദ്യാഭ്യാസ ജില്ല | TIRUR |
| ഉപജില്ല | KUTTIPPURAM |
| ലീഡർ | THANAK RAM |
| ഡെപ്യൂട്ടി ലീഡർ | NIHAL |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SIBIN JOB |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | PRINCY PRAKASH |
| അവസാനം തിരുത്തിയത് | |
| 20-03-2026 | Bhssmavandiyur2025 |
അംഗങ്ങൾ
പ്രവർത്തനങ്ങൾ
2025-28 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 17ന് നടത്തി.കുറ്റിപ്പുറം ഉപജില്ല മാസ്റ്റർ ട്രെയിനർ ശ്രീ ലാൽ ക്യാമ്പിന് നേതൃത്വം നൽകി.ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൾ നാസർ ക്യാമ്പ ഉദ്ഘാടനം ചെയ്തു.കൈറ്റ് മെന്റർമാരായ സിബിൻ ജോബ്,പ്രിൻസി പ്രകാശ്, SITC മനോജ് കുമാർ എന്നിവർ സംസാരിച്ചു.