ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് പീച്ചി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പീച്ചി

പാണഞ്ചേരി പഞ്ചായത്തിലെ മലയോരപ്രദേശത്തെ മനോഹരമായ ഗ്രാമമാണ് പീച്ചി.

പീച്ചി

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മണലിപ്പുഴയുടെ അടുത്ത് സ്ഥിതി ചെയ്യുന്നു.

2011-ലെ സെൻസസ് പ്രകാരം തൃശ്ശൂർ ജില്ലയിലെ പീച്ചി (Peechi) ഗ്രാമത്തിന്റെ (Village Code: 627816) ഔദ്യോഗിക വിവരങ്ങൾ താഴെ നൽകുന്നു:
  • ഗ്രാമത്തിന്റെ പേര്: പീച്ചി
  • വില്ലേജ് കോഡ് : 627816
  • ഗ്രാമപഞ്ചായത്ത് : പാണഞ്ചേരി ഗ്രാമപഞ്ചായത്ത്
  • സംസ്ഥാനം: കേരളം
  • ജില്ല: തൃശ്ശൂർ
  • താലൂക്ക്: തൃശ്ശൂർ
  • ബ്ലോക്ക്: ഒല്ലൂക്കര
  • പിൻകോഡ്: 680653
  • ആകെ സാക്ഷരത:92.94%
  • പുരുഷ സാക്ഷരത:95.51%
  • സ്ത്രീ സാക്ഷരത:90.50%
  • വിസ്തീർണ്ണം: 101.62 ചതുരശ്ര കിലോമീറ്റർ (10162 ഹെക്ടർ)
  • ആകെ വീടുകൾ: 6,706
  • ആകെ ജനസംഖ്യ: 26,946
  • പുരുഷന്മാർ: 13,136
  • സ്ത്രീകൾ: 13,810
  • കുട്ടികൾ (0–6 വയസ്സ്):2,437 (9.04%)
  • ലിംഗാനുപാതം (Sex Ratio): 1,051 (1000 പുരുഷന്മാർക്ക് 1,051 സ്ത്രീകൾ)
  • കുട്ടികളിലെ ലിംഗാനുപാതം:1,012
  • പട്ടികജാതി (SC):2,221 (8.24%)
  • പട്ടികവർഗ്ഗ (ST):926 (3.44%)

യാത്ര സൗകര്യം

തൃശ്ശൂരിൽനിന്ന് പാലക്കാട് ദേശീയപാതയിലൂടെ 13 കി.മീ. സഞ്ചരിച്ചാൽ പീച്ചിറോഡ് ജങ്‌ഷനിലെത്തും. അവിടെനിന്ന് 8 കി.മീറ്റർ തെക്കോട്ടു പോയാൽ ഇവിടെയെത്താം. തൃശ്ശൂർ ശക്തൻ ബസ്‌സ്റ്റാൻഡിൽനിന്ന് പീച്ചിയിലേക്ക് നേരിട്ട് ബസ് സർവീസുണ്ട്. രാവിലെ 7 മുതൽ രാത്രി 9 മണിവരെ പത്തുമിനിറ്റ് ഇടവേളകളിൽ ബസുകളുണ്ട്‌. പാലക്കാട് നിന്നും വരുന്ന സഞ്ചാരികൾക്ക് പട്ടിക്കാട് നിന്ന്‌ പീച്ചിയിലേക്ക് ബസ് കിട്ടും.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പീച്ചി അണക്കെട്ട്
  • കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ)
  • പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം
പീച്ചി
പീച്ചി റോഡ്‍

ഭൂമിശാസ്ത്രം

  • തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിലെ ഒരു ഉയർന്ന പ്രദേശം.
  • പീച്ചിഡാം ഇവിടെ കാണുന്നു.
  • ഒരപ്ൻകെട്ട് വെള്ളച്ചാട്ടം
  • വെറ്റിലപ്പാറ വെള്ളച്ചാട്ടം
  • മൂടൽ മല
പീച്ചിഡാം റോഡ്‍
പീച്ചി

ആരാധനാലയങ്ങൾ

  • Thundath Annapoorneswari Temple
  • Thundath Durga bhagavathi Temple
  • Lourd matha Church Peechi
  • Peechi Juma Masjid

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • Mercy Convent LP School
  • Govt LP School Peechi
  • Govt Tribal School Peechi
  • AUPS Kannara
  • St Anton Vidyapeetham