ആർ.എം.എൽ.പി.എസ്സ്. മണനാക്ക്/അക്ഷരവൃക്ഷം/ഭീകരൻ

16:28, 19 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/ഭീകരൻ എന്ന താൾ ആർ.എം.എൽ.പി.എസ്സ്. മണനാക്ക്/അക്ഷരവൃക്ഷം/ഭീകരൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീകരൻ

അകലെ നിന്നും വന്ന ഭീകരൻ
തുരത്തണമതിനെ നാം
തകർക്കണമതിനെ നാം
ഉറ്റവരിൽ നിന്നും മിത്രങ്ങളിൽ നിന്നും
അകലെയാണ് നാം
ഏങ്കിലും ഒരുമിച്ച് നിന്ന്
പോരാടാം ആ ഭീകരനെതിരെ
നേടിടാം നമ്മുടെ സന്തോഷങ്ങൾ
 

അനന്യ ജെ
2 ആർ.എം.എൽ.പി.എസ്സ്.മണനാക്ക്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 19/ 03/ 2026 >> രചനാവിഭാഗം - കവിത