ആർ.എം.എൽ.പി.എസ്സ്. മണനാക്ക്/അക്ഷരവൃക്ഷം/നാം ഇന്ന്

16:28, 19 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/നാം ഇന്ന് എന്ന താൾ ആർ.എം.എൽ.പി.എസ്സ്. മണനാക്ക്/അക്ഷരവൃക്ഷം/നാം ഇന്ന് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാം ഇന്ന്

പുഴകൾ , കുളങ്ങൾ , തോടുകൾ , വയലുകളെല്ലാം നികത്തി നാമിന്ന്
മാളികയൊന്ന് തീർത്തു നാം എന്നാൽ പ്രളയം
വന്നത് തിരികെ എടുത്തു
മരങ്ങളെല്ലാം വെട്ടി മുറിച്ചു മഴയോ പോയി മറഞ്ഞു
 

ഷെഹിന ഷാ
1 ബി ആർ.എം.എൽ.പി.എസ്സ്.മണനാക്ക്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 19/ 03/ 2026 >> രചനാവിഭാഗം - കവിത