ഉള്ളടക്കത്തിലേക്ക് പോവുക

ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
insiator
inaugration

ഹരിത കേരള മിഷൻ ആരോഗ്യകരമായ ശുചിത്വ ശീലങ്ങളിലേക്ക് ഒരു ചുവടുവെയ്പ് എന്ന ലക്ഷ്യത്തോടെ ഇൻസി നേ റ്റർ ഉദ്ഘാടനം 2025 ഫെബ്രുവരി 13 വെള്ളിയാഴ്ച 10am ന് പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജയകുമാരി ഉദ്ഘാടനം ചെയ്തു.