ജി..എൽ.പി.സ്കൂൾ ആനപ്പടി
ജി..എൽ.പി.സ്കൂൾ ആനപ്പടി | |
---|---|
വിലാസം | |
ആനപ്പടി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 19401glpsanappadi |
പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ നെടുവ വില്ലേജിലാണ് ജി.എല്‍.പി.എസ്.ആനപ്പടി സ്ഥിതി ചെയ്യുന്നത്. ഇന്ന് 10അധ്യാപകരും ഒരു പി.ടി.സി.എം ഉം പ്രീപ്രൈമറിയിലടക്കം ഇരുനൂറോളം വിദ്യാര്‍ത്ഥികളും ഇവിടെ ഉണ്ട്. കലാകായികമേളകളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ പഠനത്തിലും മുൻപന്തിയിലാണ്.
ചരിത്രം
1956 ൽ അന്നത്തെ സാമൂഹിക രാഷ്ട്രീയ നായകനായിരുന്ന അസ്സാമുമരയ്ക്കാരുടെ പ്രയത്നത്താൽ ബോർഡ് മാപ്പിള സ്കൂൾ എന്ന പേരിൽ ഏകാധ്യാപക വിദ്യാലയമായാണ് ആനപ്പടി ജി.എൽ പി.എസ് ആരംഭിച്ചത്.പിന്നീട് കേരളപ്പിറവിക്കു ശേഷം LP സ്കൂൾ എന്ന് പേരുമാറ്റം വന്നു. പിന്നീട് ഫലാഹുൽ മുസ്ലിമിൻമദ്രസ്സയിലായിരുന്നു പ്രവർത്തനം.കുട്ടികളുടെ എണ്ണം വർദ്ധിച്ചു വന്നു.14 അധ്യാപകർ വരെ അന്ന് പ്രവർത്തിച്ചിരുന്നു.ഹാജി.K.അവുക്കാദർകുട്ടി നഹ ഉപമുഖ്യമന്ത്രിയായ സമയത്താണ് ആനപ്പടി ജി.എൽ.പി.എസിനു വേണ്ടി 52 സെന്റ് സ്ഥലം അക്വയർ ചെയ്ത് വാങ്ങിയത്.1973 ൽ ഏറ്റെടുത്ത സ്ഥലത്ത് ഓലഷെഡിൽ 8 ക്ലാസ് മുറികളിലായി പ്രവർത്തനം തുടങ്ങി.1992 ൽ ലോകബാങ്ക് സഹായത്താലും 1999ൽ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്താലും കൂടുതൽ ക്ലാസ് മുറികൾ നിലവിൽ വന്നു. ഈ താള് തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഭൗതികസൗകര്യങ്ങള്
52 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിൽ മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ട്. നല്ല അടിസ്ഥാന സൗകര്യങ്ങളുള്ള ക്ലാസ് മുറികളാണ് ഇവിടെയുള്ളത്.ചുറ്റുമതിൽ, കിണർ, വാട്ടർ സപ്ലൈ എന്നീ സൗകര്യങ്ങൾ ഇവിടെയുണ്ട്.കൂടാതെ കമ്പ്യൂട്ടർ ലാബ്, സ്റ്റേജ്, ഹാൾ സൗകര്യങ്ങളും ഉണ്ട്. ഗ്യാസ് കണക്ഷനോടുകൂടിയ പാചക പ്പുരയാണ് ഇവിടെ ഉള്ളത്. ഈ താള് തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കലാകായിക മത്സരങ്ങളിൽ എല്ലായ്പ്പോഴും മികച്ച പ്രകടനമാണ് സ്കൂൾ കാഴ്ച വക്കാറുള്ളത്. പ്രദേശത്തെ സാമൂഹിക സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സ്കൂൾ പങ്കുചേരാറുണ്ട്.മറ്റു പ്രവർത്തനങ്ങൾ :-
- ദിനാചരണങ്ങൾ
- ക്വിസ് മത്സരങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- പoനയാത്ര
- വാർഷികാഘോഷം
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ദേശീയാഘോഷങ്ങൾ - ആചരണം
- വിവിധ ആഘോഷങ്ങൾ ആചരണം
ഈ താള് തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മാനേജ്മെന്റ്
ഈ താള് തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- ഗോപാലകൃഷ്ണൻ മാസ്റ്റർ
- പി.നാരായണൻ മാസ്റ്റർ
- കുഞ്ഞിരാമൻ നായർ
- ശാന്തമ്മ ടീച്ചർ
- അബു മാസ്റ്റർ
- സുബൈദ ടീച്ചർ
- സുഭദ്രാമ്മ ടീച്ചർ
- ഹസ്സൻകോയ മാസ്റ്റർ
- പ്രസന്ന ടീച്ചർ
ഈ താള് തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഈ താള് തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Clubs
- ഗണിത ക്ലബ്ബ്
- ശുചിത്വ ക്ലബ്ബ്
- ശാസ്ത്ര ക്ലബ്ബ്
- ഹരിത ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്നും പരപ്പനങ്ങാടിക്കു പോവുന്ന റോഡിൽ 9 കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം. പരപ്പനങ്ങാടിയിൽ നിന്നും 3 കിലോമീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
{{#multimaps:11.075739,75.856516|width=800px|zoom=16}} |