ജി എച്ച് എസ് കുറ്റിക്കോൽ/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 11074-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11074 |
| യൂണിറ്റ് നമ്പർ | LK/2021/11074 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| ഉപജില്ല | കാസറഗോഡ് |
| കൈറ്റ് മെന്റർ 1 | സുമേഷ് കെ |
| കൈറ്റ് മെന്റർ 2 | റീന എ |
| അവസാനം തിരുത്തിയത് | |
| 17-03-2026 | Ramyap |
പ്രിലിമിനറി ക്യാമ്പ്
2024 - 27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ജൂലൈ 25 നു സ്കൂളിൽ വച്ചു നടന്നു. ബഹുമാനപെട്ട ഹെഡ് മാസ്റ്റർ സന്തോഷ് സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാസറഗോഡ് സബ് ജില്ല മാസ്റ്റർ ട്രെയിനർ അബ്ദുൾ കാദർ സർ, സ്കൂളിലെ കൈറ്റ് മാസ്റ്റർ സുമേഷ് സർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ക്ലാസ്സിന് ശേഷം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് നടന്നു. റീന ടീച്ചർ പരിപാടിക്ക് നന്ദി അറിയിച്ചു.