ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്സ്.പുതുമംഗലം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
13:32, 17 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- WIKI42420 (സംവാദം | സംഭാവനകൾ) ('സ്കൂൾ പ്രവേശന ഉത്സവം അതിഗംഭീരമായി ഞങ്ങൾ ആഘോഷിച്ചു. ശേഷം ഓരോ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാണ് ഞങ്ങൾക്ക് കഴിഞ്ഞു. ക്ലബ്ബ് പ്രവർത്തനങ്ങൾ ഭംഗിയായി നടത്തിവര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ പ്രവേശന ഉത്സവം അതിഗംഭീരമായി ഞങ്ങൾ ആഘോഷിച്ചു. ശേഷം ഓരോ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാണ് ഞങ്ങൾക്ക് കഴിഞ്ഞു. ക്ലബ്ബ് പ്രവർത്തനങ്ങൾ ഭംഗിയായി നടത്തിവരുന്നു. അക്കാദമിക് മാസ്റ്റർ പ്ലാൻ അനുസരിച്ച് ഉള്ള പ്രവർത്തനങ്ങൾ സമയോചിതമായി നടത്തിവരുന്നു. ഗവൺമെന്റ് എൽപിഎസ് പുതുമംഗലം ശതാബ്ദി ആഘോഷം അതിഗംഭീരമായി ആഘോഷിച്ചു. പൂർവ്വ വിദ്യാർത്ഥികളും പൂർവ്വ അധ്യാപകരും ചേർന്നുകൊണ്ട് സമൂഹബന്ധമായി ശതാബ്ദി ആഘോഷം നടത്താൻ ഞങ്ങൾക്ക് കഴിഞ്ഞു