ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്സ്.പുതുമംഗലം/ക്ലബ്ബുകൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 17 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- WIKI42420 (സംവാദം | സംഭാവനകൾ) ('പുതിയ അധ്യായന വർഷത്തിൽ വിവിധ ക്ലബ്ബുകൾ രൂപീകരിക്കുകയും ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്യുന്നു. വിദ്യാരംഗം ക്ലബ്ബിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുതിയ അധ്യായന വർഷത്തിൽ വിവിധ ക്ലബ്ബുകൾ രൂപീകരിക്കുകയും ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്യുന്നു. വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു കൈയെഴുത്തു മാസിക തയ്യാറാക്കുകയും ചെയ്തു. ഇംഗ്ലീഷ് ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഗാന്ധിദർശൻ ക്ലബ്ബ് തുടങ്ങി വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ നടത്തി