ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി .എസ്സ്. അടയമൺ/ക്ലബ്ബുകൾ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 16 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ANISHARAJ (സംവാദം | സംഭാവനകൾ) ('ശാസ്ത്രരംഗത്ത് കുട്ടികളുടെ മുന്നേറ്റം ഉറപ്പുവരുത്തുന്നതിന് വേണ്ടി സ്കൂൾതല സയൻസ് ക്ലബ്ബ് ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ പ്രവർത്തനം ആരംഭിച്ചു. സയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്രരംഗത്ത് കുട്ടികളുടെ മുന്നേറ്റം ഉറപ്പുവരുത്തുന്നതിന് വേണ്ടി സ്കൂൾതല സയൻസ് ക്ലബ്ബ് ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ പ്രവർത്തനം ആരംഭിച്ചു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളും ശാസ്ത്രമേളയും നടത്തി. ശാസ്ത്ര ക്വിസ്സും ഓരോ ക്ലാസുകളിലും പാഠ്യ വിഷയവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും നടത്തിവരുന്നുണ്ട്.