ഉള്ളടക്കത്തിലേക്ക് പോവുക

ഗവ: എൽ. പി. എസ്. കീഴാറ്റിങ്ങൽ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 16 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ARSHA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

june 5 സയൻസ് ക്ലബ്ബിൻ്റെ ഉദ്ഘാടനവും പരിസ്ഥിതി ദിനാഘോഷവും സംഘടിപ്പിച്ചു.

വൃക്ഷത്തെ വിതരണം നടത്തി.ചങ്ങാതിക്ക് ഒരു തൈപദ്ധതിയുടെ ഉദ്ഘാടനവും നടന്നു.

ജൂലൈ 21ന് ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു.

ചാന്ദ്രദിന ക്വിസ്, പോസ്റ്റർ നിർമ്മാണം, ചാന്ദ്രദിന പതിപ്പ് നിർമ്മാണം, സ്പെഷ്യൽ അസംബ്ലി എന്നിവ സംഘടിപ്പിച്ചു.