ജി.എൽ.പി.എസ്. ആലംകോട്/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 | 2026-27 |
പ്രേവേശനോത്സവം
ഗവണ്മെന്റ് എൽ പി എസ് ആലംകോട് സ്കൂളിൽ പുതിയ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ സ്കൂളിൽ പ്രേവേശനോത്സവം ആഘോഷപൂർവം സംഘടിപ്പിച്ചു .പുതുതായിചെന്ന വിദ്യാർത്ഥികളെ പുഷ്പങ്ങളും മധുരവും നൽകി സ്നേഹത്തോടെ സ്വീകരിച്ചു .വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു കുട്ടികൾക്കു സന്തോഷകരമായ പഠനാന്തരീക്ഷം ഒരുക്കി