ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. ആലംകോട്/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്‌

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 15 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42308Glpsalamcodu (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളുടെ ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി ലാംഗ്വേജ് ക്ലബ് പ്രവർത്തിക്കുന്നു .വായന ,കഥപറച്ചിൽ ,പ്രസംഗം , വാക്കുകളി ,ഭാഷാപരമായ മത്സരങ്ങൾ തു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളുടെ ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി ലാംഗ്വേജ് ക്ലബ് പ്രവർത്തിക്കുന്നു .വായന ,കഥപറച്ചിൽ ,പ്രസംഗം , വാക്കുകളി ,ഭാഷാപരമായ മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു .ഇതിലൂടെ കുട്ടികളുടെ ആശയവിനിമയ കഴിവും ആത്മവിശ്വാസവും വർധിപ്പിക്കാൻ സാധിക്കുന്നു