ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. ആലംകോട്/ക്ലബ്ബുകൾ/ഗാന്ധി ദർശൻ

Schoolwiki സംരംഭത്തിൽ നിന്ന്
16:03, 15 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42308Glpsalamcodu (സംവാദം | സംഭാവനകൾ) ('സ്വയംപര്യാപ്തത തുടങ്ങിയ ഗാന്ധിയ മൂല്യങ്ങളെക്കുറിച്ചും ബോധവത്കരണ പരിപാടികളും ചർച്ചകളും സംഘടിപ്പിക്കുന്നു .ഗാന്ധിജയന്തി ദിനത്തിൽ പ്രേത്യക പരിപാടികളും ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വയംപര്യാപ്തത തുടങ്ങിയ ഗാന്ധിയ മൂല്യങ്ങളെക്കുറിച്ചും ബോധവത്കരണ പരിപാടികളും ചർച്ചകളും സംഘടിപ്പിക്കുന്നു .ഗാന്ധിജയന്തി ദിനത്തിൽ പ്രേത്യക പരിപാടികളും നടത്തുന്നു .ഇതോടൊപ്പം സ്വയംപര്യാപ്തതയും കൈത്തൊഴിലിനോടുള്ള അഭിരുചിയും വളർത്തുന്നതിനായി ലോഷൻ നിമ്മാണം പോലുള്ള ലഘു ഉത്പന്ന നിർമാണ പ്രവർത്തനങ്ങളും ക്ലബ്ബിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നു .ഇതിലൂടെ കുട്ടികൾക്ക് ഗാന്ധിയൻ ആശയങ്ങളോടൊപ്പം പ്രായോഗിക പടനാനുഭവവും ലഭിക്കുന്നു