സഹായം:സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം

14:07, 14 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('*സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീംയൂണിറ്റ് ഉണ്ടെങ്കിൽ മാത്രമേ ഈ താൾ സൃഷ്ടിക്കാവൂ. യൂണിറ്റ് ഇല്ല എന്ന് വിവരിക്കാൻ പേജ് സൃഷ്ടിക്കരുത്. *ഓരോ വർഷത്തേയും വിവരങ്ങൾ ഉൾപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീംയൂണിറ്റ് ഉണ്ടെങ്കിൽ മാത്രമേ ഈ താൾ സൃഷ്ടിക്കാവൂ. യൂണിറ്റ് ഇല്ല എന്ന് വിവരിക്കാൻ പേജ് സൃഷ്ടിക്കരുത്.
  • ഓരോ വർഷത്തേയും വിവരങ്ങൾ ഉൾപ്പെടുത്താൻ പഴയവ മായ്ക്കരുത്. എല്ലാ വർഷത്തേയും പ്രവർത്തനങ്ങൾ ഒരു പേജിൽത്തന്നെ ചേർക്കുന്നത് മൂലം പ്രയാസം നേരിടാം. ഇത് പരിഹരിക്കുന്നതിന് ഓരോ അധ്യയനവർഷത്തേതിനും പ്രത്യേകം പേജുകൾ സൃഷ്ടിക്കാവുന്നതാണ്. ഇതിന് വേണ്ടി,
    Home2025-262026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

എന്ന ഫലകം ചേർക്കുക. സേവ് ചെയ്യുമ്പോൾ ലഭിക്കുന്ന മുകളിൽ കാണുന്ന ഓരോ അധ്യയനവർഷത്തിന്റേയും പേജ് തുറന്ന്

Home2025-262026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
എന്ന ഫലകം ചേർക്കുക.
  • ഓരോ വ‍ർഷത്തേയും കുട്ടികളുടെ പട്ടികയും പ്രവർത്തനങ്ങളും അതാത് വർഷത്തെ ടാബിൽ ചേർക്കാം.
  • ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (ചാർജ്ജ് വഹിക്കുന്ന അദ്ധ്യാപകർ ഉൾപ്പെടെ) ചേർക്കാം.
  • യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രദ്ധേയമായ തനതുപ്രവർത്തനങ്ങൾ രേഖപ്പെടുത്തണം. ഇതിൽ മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ ചേർക്കാം.

Yearframe Tab ചേർക്കൽ- വീഡിയോ സഹായി പിഡിഎഫ് സഹായഫയൽ