ഗവ. യു പി ജി എസ് ഫോർട്ട്/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം

എല്ലാ ദിവസവും നല്ല രീതിയിൽ സ്കൂളിൽ മോർണിംഗ് അസംബ്ലി നടക്കുന്നു .
ക്രിയേറ്റീവ് അസംബ്ലി ആണ് നടക്കുന്നത്... സ്കൂൾ തുറന്നു ഇതുവരെയും ഉള്ള എല്ലാ പ്രവർത്തി ദിനങ്ങളിലും അസംബ്ലി നടന്നിട്ടുണ്ട്....ഒരു ദിവസം പോലും ഇതുവരെയും മോണിംഗ് അസംബ്ലി മുടങ്ങിയിട്ടില്ല...