കല്ലുമട സിഇഇസഡ് എംഎസ് എൽപിഎസ്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കല്ലുമട സിഇഇസഡ് എംഎസ് എൽപിഎസ് | |
---|---|
വിലാസം | |
അയ്മനം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്സ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 33230 |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്എഡി 1901(കൊല്ലവര്‍ഷം1077)-ല്‍ബേക്കല്‍ കുടുബാഗമായ ക്ലാരബേക്കര്‍ മദാമ്മയുടെ ഭരണത്തിന്‍കീഴില്‍ അയ്മനത്ത് ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ഇംഗ്ലണ്ടിലെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സനാന മിഷന് സൊസൈറ്റി നടത്തിയതിനാലാണ് ഈ പേരിലറിയപ്പെടുന്നത്.കൂടാതെ ഒളശ്ശയിലും ഈ പേരിലൊരു സ്കൂളുണ്ടായിരുന്നു.------ല്‍ ക്ലാരാ ബേക്കല്‍ നിര്യാതയായി.1956-ല്‍ സ്കൂള്‍ സി.എസ്.ഐ.കോര്‍പറേറ്റ് മാനേജര്‍ക്ക് വിട്ടു കൊടുത്തു. അന്നു മുതല്‍ സ്കൂള്‍ സി.എസ്.ഐ.മാനോജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.ആദ്യകാലത്ത് 1 മുതല്‍ 5 വരെ ക്ലാസുകള്‍ ഉണ്ടായിരുന്നു.1 മുതല്‍ 4 വരെ ക്ലാസുകളില്‍ ഷിഫ്റ്റും 5-ാം ക്ലാസ്സില്‍ ഫുള്‍ടൈം ക്ലാസും ഉണ്ടായിരുന്നു. സ്കള് മാനേജര്‍മാര്‍/ഹെഢ്മാസ്റ്റര്‍ 1.Mr. പി.ജെ. ജോണ്‍ (1929-1931) 2.Mrഎം.ഐ ജോണ്‍ (1931-1941) 3.Mrപി.സി. ജോണ്‍ (1941-1956)
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
{{#multimaps:9.612686,76.50794| width=800px | zoom=16 }}