ഉള്ളടക്കത്തിലേക്ക് പോവുക

എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
23:13, 11 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42041 (സംവാദം | സംഭാവനകൾ) (അന്നം അമൃതം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അന്നം അമൃതം-2025-26

റെഡ്ക്രോസിന്റെ ആഭിമുഖ്യത്തിൽ അന്നം അമൃതം എന്ന പ്രവർത്തനം വളരെ ഗംഭീരമായി സംഘടിപ്പിച്ചു,വിശക്കുന്നവർക്കായി ഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടുകൂടി സംഘടിപ്പിച്ച ഈ പദ്ധതിയുടെ ഭാഗമായി ആയിരം ഭക്ഷണപ്പൊതികൾ കുട്ടികളുടെ വീടുകളിൽ നിന്നും സമാഹരിച്ച് റീജിയണൽ ക്യാൻസർ സെന്ററുകളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എത്തിച്ചുകൊടുത്തു.