എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം
അന്നം അമൃതം
റെഡ്ക്രോസിന്റെ ആഭിമുഖ്യത്തിൽ അന്നം അമൃതം എന്ന പ്രവർത്തനം വളരെ ഗംഭീരമായി സംഘടിപ്പിച്ചു,വിശക്കുന്നവർക്കായി ഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടുകൂടി സംഘടിപ്പിച്ച ഈ പദ്ധതിയുടെ ഭാഗമായി ആയിരം ഭക്ഷണപ്പൊതികൾ കുട്ടികളുടെ വീടുകളിൽ നിന്നും സമാഹരിച്ച് റീജിയണൽ ക്യാൻസർ സെന്ററുകളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എത്തിച്ചുകൊടുത്തു.