ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/ക്ലബ്ബുകൾ/സയൻസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:01, 11 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 8547825303 (സംവാദം | സംഭാവനകൾ) ('ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ ദിനാചരണങ്ങൾ നടത്തിവരുന്നുണ്ട് . ചന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം ,പ്രദർശനം, പോസ്റ്റർ തുടങ്ങിയ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ ദിനാചരണങ്ങൾ നടത്തിവരുന്നുണ്ട് . ചന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം ,പ്രദർശനം, പോസ്റ്റർ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. യൂറിക്ക വിജ്ഞാനോത്സവത്തിലും കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു.സബ്ജില്ലാ ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. സബ്ജില്ല ശാസ്ത്ര മേളയിൽ പുതുതായി ഉൾപ്പെടുത്തിയ പരിസര നിരീക്ഷണ ഡയറിയിൽ എൽ പി യിലും യുപിയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞു എന്നത് അഭിമാനകരമായ നേട്ടമാണ്. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധ എക്സിബിഷനുകളിലും കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു.