ഉള്ളടക്കത്തിലേക്ക് പോവുക

എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഗണിത ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
14:40, 11 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29040HM (സംവാദം | സംഭാവനകൾ) ('== 2025-26 ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ == 2025 26 അധ്യയനവർഷത്തിൽ സ്കൂളിലെ മാത്സ് ക്ലബ് വളരെ സജീവമായി പ്രവർത്തിച്ചു. വിദ്യാർത്ഥികളിൽ ഗണിത വിഷയത്തോടുള്ള ഭയം കുറച്ച് താൽപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2025-26 ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ

2025 26 അധ്യയനവർഷത്തിൽ സ്കൂളിലെ മാത്സ് ക്ലബ് വളരെ സജീവമായി പ്രവർത്തിച്ചു. വിദ്യാർത്ഥികളിൽ ഗണിത വിഷയത്തോടുള്ള ഭയം കുറച്ച് താൽപര്യം വർദ്ധിപ്പിക്കുക, തർക്കശേഷിയും പ്രശ്നപരിഹര പരിഹാര കഴിവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.

ഗണിത പ്രദർശനം

സ്കൂൾ തല മേള നടത്തിയതിനുശേഷം ഗണിത മോഡലുകൾ ജാമിതീയ രൂപങ്ങൾ ഗ്രാഫുകൾ ചാർട്ടുകൾ കുട്ടികളുടെ ഗണിതപരമായ കഴിവുകൾ പ്രകടമാകുന്ന ചാർട്ടുകൾ എന്നിവ പ്രദർശിപ്പിച്ചു അധ്യാപകരും മാതാപിതാക്കളും സന്ദർശിച്ച അഭിനന്ദിച്ചു.

ദിനചര്യയിലെ ഗണിതം

എല്ലാ വെള്ളിയാഴ്ചകളിലും ഏതെങ്കിലും ഒരു പിരീഡ് വിപണി കണക്കുകൾ ബാങ്കും കളവുകൾ തുടങ്ങിയ പ്രായോഗിക മേഖലകളിൽ ഗണിതത്തിന്റെ ഉപയോഗം വിശദീകരിച്ചുകൊണ്ടുള്ള ക്ലാസുകൾ ഓരോ ക്ലാസ്സ് തിരിച്ചും നൽകി.

പസില്, ക്വിസ്

സുഡോക്കോ നമ്പർ ബസിൽ ക്വിസ് മത്സരം എന്നിവ മാസത്തിലൊരിക്കൽ രാവിലെ നടത്തിവരുന്നു ഇതിൽ നിന്നും മിടുക്കരായ ക്രിയേഷൻ ഉള്ള കുട്ടികളെ കണ്ടെത്തുന്നു. ഇത് എല്ലാ കുട്ടികൾക്കും ഗണിത വിഷയത്തിലുള്ള ആത്മവിശ്വാസം വർധിപ്പിക്കാൻ ഇടയാക്കി ഓരോ ആഴ്ചയിലും പുതിയ പശുക്കൾ ക്ലാസ്സിൽ നൽകി വിദ്യാർഥികൾ ഉത്സാഹത്തോടെ ഉത്തരങ്ങൾ കണ്ടെത്തി.

മത്സര പരീക്ഷകൾ

ടാലന്റ് സെർച്ച് എക്സാമിനേഷൻ,ക്വിസ് തുടങ്ങിയ മത്സര പരീക്ഷകൾക്ക് വിദ്യാർഥികളെ തയ്യാറാക്കാനും അതിനോടുള്ള ഭയം ഇല്ലാതാക്കാനും ഉള്ള പ്രവർത്തനങ്ങൾ നൽകി. മത്സരപരീക്ഷകളുടെ മോഡൽ ക്വസ്റ്റ്യൻസ് മിടുക്കരായ കുട്ടികൾക്ക് നൽകി പരിശീലനം നൽകി.ഗണിത ക്ലബ് ഈ വർഷം വിജയകരമായി പ്രവർത്തിച്ചു. ഗണിതത്തെ ഭയപ്പെടേണ്ട വിഷയമല്ല മറിച്ച് ചിന്തയും സൃഷ്ടിപരുടെയും വളർത്തുന്ന വിഷയമാണെന്ന് വിദ്യാർഥികൾ തിരിച്ചറിഞ്ഞു. വരാനിരിക്കുന്ന വർഷങ്ങളിലും കൂടുതൽ സജീവ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു...