ഉള്ളടക്കത്തിലേക്ക് പോവുക

മേപ്പയിൽ ഈസ്‌ററ് എസ് ബി എസ്‍‍/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:02, 7 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AGHOSH.N.M (സംവാദം | സംഭാവനകൾ) ('പ്രവേശനോത്സവം മേപ്പയിൽ ഈസ്റ്റേഴ്സ് സ്കൂളിൻറെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു വാർഡ് കൗൺസിലർ ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

മേപ്പയിൽ ഈസ്റ്റേഴ്സ് സ്കൂളിൻറെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു വാർഡ് കൗൺസിലർ ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ്ട് അധ്യക്ഷൻ വഹിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.