പ്രമാണം:Chittilappilly.jpg

16:12, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22616 (സംവാദം | സംഭാവനകൾ) (User created page with UploadWizard)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (1,280 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 217 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂര് പട്ടണത്തില് നിന്ന് 11 കിലേമീറ്ററോളം പടിഞ്ഞാട്ടുമാറി തലയുയര്ത്തി നില്ക്കുന്ന വിലങ്ങന്കുന്നിന്റെയും മുള്ളൂര് കായലിന്റെയും ഇടയില് ചിറ്റിലപ്പിള്ളി ഗ്രാമത്തിലാണ് വിദ്യാലയത്തിന്റെ സ്ഥാനം. അടാട്ട് പഞ്ചായത്തിലെ രണ്ടാം വാര്ഡിലാണ് വി.വി. സ്ക്കൂള് ചിറ്റിലപ്പിള്ളി സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയത്തിലേക്ക് പഞ്ചായത്തിലെ 1,2,3,4 വാര്ഡുകളില് നിന്ന് വിദ്യാര്ത്ഥികള് വരുന്നുണ്ട്. പനന്പഴ, പടിഞ്ഞാറ്റുമുറി മുള്ളൂര് വഴി, ചാലിയംതിരിവ്, പാറക്കുളം, വൈദ്യശാല പരിസരം, വായനശാല പരിസരം, ചിറ്റിലപ്പിള്ളി സെന്റര്, ഗ്രൌണ്ട് പരിസരം, മിച്ചഭൂമി, വ്യാസപീഠം, ലക്ഷം വീട് തുടങ്ങിയ പ്രദേശങ്ങളില് നിന്ന് ഈ വിദ്യാലയത്തിലേക്ക് വിദ്യാര്ത്ഥികള് വരുന്നുണ്ട് . മഹാന്മാഗാന്ധി അംഗനവാടി , പാറക്കുളം അംഗനവാടി, പനന്പുഴ അംഗനവാടി, ഗൌണ്ട് അംഗനവാടി, മിച്ചഭൂമി അംഗനവാടി, വിമല്റാണി നഴ്സറി സ്ക്കൂള് തുടങ്ങിയ പ്രീ പ്രൈമറി വിദ്യാലയങ്ങളില് നിന്ന് ഇവിടെക്ക് തുടര്പഠനത്തിനായി കുട്ടികള് വരുന്നുണ്ട് .

വിദ്യാലയ ചരിത്രസംക്ഷിപ്തം

ചിറ്റിലപ്പിള്ളിയില് പത്തെണ്പത്തഞ്ചു വര്ഷങ്ങള്ക്കു മുന്പ് വിദ്യാഭ്യാസസ്ഥാപനം ഇല്ലായിരുന്നു. അറിവിന്റെ ആദ്യാക്ഷരങ്ങള് തേടി വളരെയകലെയുള്ള പുറനാട്ടുകര ആശ്രമം സ്ക്കൂളിനേയും പറപ്പൂര് സ്കൂളിനേയുമാണ് കുട്ടികള് ശരണം പ്രാപിച്ചിരുന്നത്. ശക്തിയേറിയ കാലവര്ഷക്കാലം കുട്ടികള്ക്ക് വലിയ പേടിസ്വപ്നമായിരുന്നു. കയ്യിലെ ഓലക്കുടകളെ പാറിപ്പറത്തുന്ന ശീതക്കാറ്റ് അസഹനീയമായിരുന്നു. വിദ്യാര്ത്ഥിളുടെ ഈ യാത്രദുരിതം കണ്ടാണ് ശ്രീ അരിന്പൂരത്ത് മാധവന് നായരും അന്നത്തെ എം.എല്.എ. യായ കുണ്ടുകുളങ്ങര ഔസേപ്പും ചേര്ന്ന് ചിറ്റിലപ്പിള്ളിയില് ഒരു വിദ്യാലയത്തനുവേണ്ടി പരിശ്രമിച്ചത് അങ്ങനെ 1929 (1104 വ്യശ്ചികം4 ) ല് വിവേകാനന്ദവെര്ണാകുലര് എന്ന വിദ്യാലയത്തിന് സ്വപ്നസാക്ഷാല്ക്കാരമായി. മുള്ളൂര് വഴിയില് ചിരുകണ്ടത്ത് തറവാടിന്റെ പാര്ശ്വത്തിലായിരുന്നു അന്ന് സ്ക്കൂള് സ്ഥാപിച്ചത്. കവുങ്ങും മുളയും ഓലയും ഉപയോഗിച്ച് സ്ക്കൂള് കെട്ടിടം കെട്ടിയുയര്ത്തി. പറപ്പൂര് നിവാസിയായ ശ്രീ ഉദുപ്പുമാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്. വൈകാതെ ഓടിട്ട കെട്ടിടം പണിതു. പിന്നീട് ഗ്രാമത്തിന്റെ മധ്യത്തില് കുണ്ടുകുളങ്ങരക്കാരുടെ കൈതപ്പറന്പില് നിന്ന് സ്ഥലം സ്റ്റാഫിന്റെ പേരില് വാങ്ങി ആദ്യതറപണിതു. അതിനുമീതെ ഓല കൊണ്ട് ഷെഡ് തീര്ത്തു നിര്ദാഗ്യവശാല് കൊടുങ്കാറ്റില് ആ ഷെഡ് തകര്ന്നുവീണു. നാട്ടില് വളരെയധികം നാശനഷ്ടങ്ങള് വരുത്തിയ കൊടുങ്കാറ്റായിരുന്നു അത്. പിന്നീട് പണിതുയര്ത്തിയതാണ് ഇന്ന് കാണുന്ന കെട്ടിടം. ആദ്യകാലത്ത് 10-15 കുട്ടികളാണ് ക്ലാസ്സുകളില് ഉണ്ടായിരുന്നത് പിന്നീട് കുട്ടികളുടെ എണ്ണം കൂടിവന്നു. പിന്നീട് കുറഞ്ഞുവന്നു. തുന്നല്,സംഗീതം എന്നിവയ്ക്ക് പാര്ട്ട്ടൈം ടീച്ചേഴ്സഉണ്ടായിരുന്നു.
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

1929-01-11

രചയിതാവ്

22616

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:12, 27 ജനുവരി 201716:12, 27 ജനുവരി 2017-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 960 (217 കെ.ബി.)22616 (സംവാദം | സംഭാവനകൾ)User created page with UploadWizard

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:Chittilappilly.jpg&oldid=295650" എന്ന താളിൽനിന്ന് ശേഖരിച്ചത്