എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ/ലിറ്റിൽകൈറ്റ്സ്

20:04, 4 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajaysunilps (സംവാദം | സംഭാവനകൾ) (സർവ്വം AI മയം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

‍‍‍DIGITAL MAGAZINE

NEW TECH DIGI MAGAZINE

DIGITAL POOKKALAM

പ്രമാണം:34001-alp-dp-2019-2
ഡിജിറ്റൽ പൂക്കളം

DIGITAL MAGAZINE 2020

പ്രമാണം:34001-alp-2020.pdf

സർവ്വം AI മയം

അർത്തുങ്കൽ സെൻ്റ് ഫ്രാൻസീസ് അസ്സീസി എച്ച് എസ്സ് എസ്സിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 02/03/2026 തിങ്കളാഴ്ച്ച, സർവ്വം AI മയം പരിശീലന ക്ലാസ്സ് നടത്തി. രക്ഷിതാക്കൾക്ക് ആർട്ടിഫിഷൽ ഇന്റലിജന്സിനെക്കുറിച്ച് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നാൽപതോളം രക്ഷിതാക്കൾക്ക് പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് പരിശീലനം നൽകിയത്.