എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം | |
---|---|
വിലാസം | |
മലപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 19659 |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. 1924ല്‍ പട്ടേരികുന്നത്ത്കാട്ടില്‍ എന്ന കുടുംബമാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.രാവിലെ മദ്രസ പഠനവും തുടര്‍ന്ന് വിദ്യാലയവും ആയിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്
ഭൗതികസൗകര്യങ്ങള്‍
40സെന്റില്‍ രണ്ട് പ്രി കെ ഇ ആര്‍ കെട്ടിടം.. രണ്ട് കെ ഇ ആര്‍ കെട്ടിടം. ഒരു കമ്പ്യൂട്ടര്‍ ലാബ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ട്രാഫിക് ക്ലബ്ബ്.
- കാര്‍ഷിക ക്ല ബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- മറ്റ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
താനൂര്‍ റെയില്‍വെസ്റേറഷനില്‍ നിന്ന് 5 കി മി കിഴക്ക്.ചെമ്മാട് നിന്ന് 7 കി മി തെക്ക്