എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/പരിസ്ഥിതി ക്ലബ്ബ്/2025-26
ദൃശ്യരൂപം
2025-26അധ്യയന വർഷ ECO club രൂപീകരണം
| അംഗത്തിന്റെ പേര് | സ്ഥാനപേര് |
|---|---|
| മെർലിൻ റാൻസം | ഹൈസ്കൂൾ കൺവീനർ |
| ഫെമി ജോസഫ് വി ജെ | യുപി കൺവീനർ |
2025-26 പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ
ഈ അധ്യയന വർഷത്തേക്കുള്ള ഇക്കോ ക്ലബ് കൺവീനർമാരെ SRG മീറ്റിംഗ കൂടി തിരഞ്ഞെടുത്തു. ഹരിതസേനയുടെ വാർഷിക പ്രവർത്തനങ്ങളെ കുറിച്ച് പ്രവർത്തന കലണ്ടർ നിർമ്മിച്ചു. പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള കുട്ടിസേനകളെ ഓരോ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുത്തു.അവരെയെല്ലാം ഇക്കോ ക്ലബ് എന്ന വാടാസാപ്പ് ഗ്രൂപ്പിൽ അംഗങ്ങളാക്കുകയും, പ്രവർത്തനത്തിന്റെ രൂപരേഖ മാതാപിതാക്കൾക്കും കുട്ടികൾക്കുമായി നൽകുന്നതിന് പിടിഎ മീറ്റിംഗ് വയ്ക്കാൻ തീരുമാനിച്ചു.
- ↑ 20 ജൂൺ 2025