എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/പരിസ്ഥിതി ക്ലബ്ബ്/2025-26
ദൃശ്യരൂപം
2025-26അധ്യയന വർഷ ECO club രൂപീകരണം
| അംഗത്തിന്റെ പേര് | സ്ഥാനപേര് |
|---|---|
| മെർലിൻ റാൻസം | ഹൈസ്കൂൾ കൺവീനർ |
| ഫെമി ജോസഫ് വി ജെ | യുപി കൺവീനർ |
2025-26 പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ
ഈ അധ്യയന വർഷത്തേക്കുള്ള ഇക്കോ ക്ലബ് കൺവീനർമാരെ SRG മീറ്റിംഗ കൂടി തിരഞ്ഞെടുത്തു. ഹരിതസേനയുടെ വാർഷിക പ്രവർത്തനങ്ങളെ കുറിച്ച്