ഉള്ളടക്കത്തിലേക്ക് പോവുക

കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/ഐ ടി പരീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്

Home പത്താം ക്ലാസ് ഒമ്പതാം ക്ലാസ് എട്ടാം ക്ലാസ് സമഗ്ര പരിശീലനം ആറാം ക്ലാസ് റോബോട്ടിക്സ് പരിശീലനം കളിപ്പെട്ടി പരിശീലനം

കാഴ്ച പരിമിതിയുള്ള അധ്യാപകർക്ക് KOOL പരിശീലനം

കാഴ്ച പരിമിതിയുള്ള അധ്യാപകർക്ക് പ്രോബേഷൻ ഡിക്ലയർ ചെയ്യുന്നതിനുള്ള KOOL പരിശീലനം 2025 ഒക്ടോബർ 25,26,27,28 തിയ്യതികളിൽ കൈറ്റിന്റെ മലപ്പുറം ജില്ലാ ഓഫീസിൽ നടന്നു. മാസ്റ്റർ ട്രെയ്നർ ബഷീർ മാഷ് പരിശീലനത്തിന് നേതൃത്വം നൽകി.