പ്രമാണം:Samrakshana valayam 4.jpg

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kodal (സംവാദം | സംഭാവനകൾ) (G.U.P.S.KODAL KOZHIKODE RURAL SUB DISTRICT PANTHEERANKAVU-PO, KOZHIKODE-673019, PHONE – 04952433330 Email : gupskodal@gmail.com School code :17332 OFFICE OF TH...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Samrakshana_valayam_4.jpg(546 × 600 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 127 കെ.ബി., മൈം തരം: image/jpeg)

G.U.P.S.KODAL KOZHIKODE RURAL SUB DISTRICT PANTHEERANKAVU-PO, KOZHIKODE-673019, PHONE – 04952433330

Email : gupskodal@gmail.com

School code :17332 OFFICE OF THE HEADMASTER GUPS KODAL, KOZHIKODE RURAL

 .                                                                                                                                                      Date:  27/01/2017
                    


ഗവര്മെ ന്റ്  യു.പി.സ്കൂള്‍ കൊടലിലെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ‍ ഭാഗമായി നടന്ന SSG  യോഗതീരുമാന പ്രകാരം PTA എക്സിക്ക്യുട്ടിവ് ചേര്ന്ന് 27/01/2017 ന് നടക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കുന്നതിന്റെ  മുന്നൊരുക്കങ്ങള്‍ നടത്തി. അതിനോടനുബന്ധിച്ച്‌ വിവിധ സ്ഥലങ്ങളില്‍ വെച്ച് പ്രാദേശിക PTA കള്‍ നടത്തുകയുണ്ടായി. 
        ഇന്ന്‍ രാവിലെ സ്കൂളില്‍ ചേര്ന്നത പ്രത്യേക അസംബ്ലിയില്‍ ഗ്രീന്പ്രോവട്ടോകോള്‍  പ്രതിജ്ഞ ഹെഡ് മാസ്റ്റര്‍ ചൊല്ലിക്കൊടുക്കുകയും കുട്ടികള്‍ അത് ഏറ്റു ചൊല്ലുകയും ചെയ്തു.
        27/01/2017 ന് നടന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ്  ഭാഗമായി സംരക്ഷണ വലയം തീര്ക്കു ന്നതിനായി സ്കൂളിലെ രക്ഷിതാക്കളും സ്ഥലത്തെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക നേതാക്കളും ത്രിതല പഞ്ചായത്ത് അംഗങ്ങളും പൂര്വ്വഥ വിദ്യാര്ത്ഥി കളും മറ്റു ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു. സ്കൂളിനു ചുറ്റും സംരക്ഷണ വലയം തീര്ത്തു കൊണ്ട് അവര്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിജ്ഞ ഏറ്റു ചൊല്ലി.
                                      Your’s faithfully 
                                                                                                           

Kodal Headmaster 27/01/2017 Govt U.P.School

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:54, 27 ജനുവരി 201715:54, 27 ജനുവരി 2017-ലെ പതിപ്പിന്റെ ലഘുചിത്രം546 × 600 (127 കെ.ബി.)Kodal (സംവാദം | സംഭാവനകൾ)G.U.P.S.KODAL KOZHIKODE RURAL SUB DISTRICT PANTHEERANKAVU-PO, KOZHIKODE-673019, PHONE – 04952433330 Email : gupskodal@gmail.com School code :17332 OFFICE OF TH...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:Samrakshana_valayam_4.jpg&oldid=295463" എന്ന താളിൽനിന്ന് ശേഖരിച്ചത്