ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2025-26/കായിക ക്ലബ്

14:08, 13 ഫെബ്രുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) ('ആരോഗ്യത്തിന് ഉത്തമമായ ഒരു '''നൃത്തം''' '''വ്യായാമത്തിന്റെ പേരാണ് സുംബ''' അല്ലെങ്കിൽ '''സുംബ ഫിറ്റ്നസ് ഡാൻസ്'''. ശാസ്ത്രീയമായ രീതിയിൽ എയ്റോബിക്സ് വ്യായാമ മുറകൾ ഉൾപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആരോഗ്യത്തിന് ഉത്തമമായ ഒരു നൃത്തം വ്യായാമത്തിന്റെ പേരാണ് സുംബ അല്ലെങ്കിൽ സുംബ ഫിറ്റ്നസ് ഡാൻസ്. ശാസ്ത്രീയമായ രീതിയിൽ എയ്റോബിക്സ് വ്യായാമ മുറകൾ ഉൾപ്പെടുത്തിയിരിക്കുന്ന സുംബ ഫിറ്റ്നസ് ഡാൻസ് തികച്ചും ആരോഗ്യകരമായ ഒരു കാർഡിയാക് വ്യായാമ രീതിയാണ്. ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങൾക്കും വ്യായാമം കിട്ടുന്ന രീതിയിലാണ് ഇത് ആവിഷ്‌കരിച്ചിരിക്കുന്നത്. ലഹരിക്കെതിരെയുള്ള്