പ്രമാണം:സ്കൂള്‍ സംരക്ഷണ വലയം.jpg

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47071 (സംവാദം | സംഭാവനകൾ) (User created page with UploadWizard)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ ഹോളി ഫാമിലി ഹൈസ്കൂള്‍ കട്ടിപ്പാറ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം -ജനുവരി 2017


27/01/2017 ന് രാവിലെ 9.30ന് അസംബ്ലി ചേരുകയും കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് സ്കൂളും പരിസരവും വ‍ൃത്തിയാക്കി,പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുകയും തുടര്‍ന്ന് "ഗ്രീന്‍ പ്രോട്ടോക്കോള്‍ ” പ്രഖ്യാപനം നടത്തുകയും ചെയ്തു. ഈ സ്കൂളിലെ അധ്യാപകനായ ശ്രീ. സണ്ണി ജോസഫ് യോഗത്തില്‍ പ്രഭാഷണം നടത്തി.

11 മണിക്ക് ജനപ്രതിനിധികളും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും വിദ്യാലയ അഭ്യ‌ുദയ കാംക്ഷികളും സ്ഥലത്തെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് പരസ്പരം കൈകോര്‍ത്ത് സ്കൂളിന് വലയംതീര്‍ത്ത് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞയെടുത്തു.കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീമതി.ബേബി ബാബു മുഖ്യാതിഥി ആയിരുന്നു.
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2017-01-27

രചയിതാവ്

47071

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

⧼wm-license-self-one-license⧽
ഘടകം:Message box/imbox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.